Thursday, June 18, 2009

ഒരുക്കം

ഇത് നവീദ് ബിന്‍ അഫ്സര്‍ ബിന്‍ അബ്ദുള്ള അക്കല്പാലത്തിന്‍ങ്ങല്‍. കഠിനമായ പരിശീലനത്തിലാണ്. റിയാദിലെ സലഫി മദ്രസ്സയുടെ വാര്‍ഷികാകോഷ പാരിപാടിയില്‍ നവീദിന്‍റെയും കൂട്ടരുടെയും വക ഒരു സൗദി സ്റ്റൈല്‍ ഡാന്‍സ്ഉണ്ട്. പരിശീലനത്തിനിടെ ഒപ്പിയെടുത്ത ചില രംഗങ്ങള്‍ കണ്ടാലും.








Note the point: വീട്ടിലെ പരിശീലനം, നാട്യ നൃത്ത നടന കലയില്‍ സ്വന്തമായി വെക്തിമുദ്ര പതിപ്പിച്ച, എന്നാല്‍ ഒറ്റ സ്റ്റേജിലും കയറാത്ത, ഈ പാവം ബ്ലോഗറുടെ കീഴിലാണ്.

Reactions:

1 comments:

Anonymous said...

നൈസ് ഫോട്ടോസ്....

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More