അളിയന് അമീര്‍ നാട്ടില്‍ നിന്നും കഴിഞ്ഞ ആഴ്ച ലീവ് കഴിഞ്ഞു സൗദിയിലെ ദമാമില്‍ തിരിച്ചെത്തി. എല്ലാവരെയും വിട്ടു പിരിഞ്ഞു വന്നതിന്റെ വിഷമത്തിലാണ് പുള്ളി. അതുകൊണ്ട് തന്നെ റിയാദിലേക്ക് വരാന്‍ അവനു വല്ലാത്ത തിടുക്കമായിരുന്നു, കുട്ടികളുടെ കൂടെ കൂടി കഴിഞ്ഞാല്‍ അല്പ ദിവസത്തെക്കെങ്കിലും ഈ ഹാങ്ങ്ഓവര്‍ ഒന്ന് മാറിക്കിട്ടുമല്ലോ... ഞങ്ങള്‍ക്ക് തിരിച്ചും, നാട്ടില്‍ നിന്ന് വന്നതല്ലെ, എന്തെങ്കിലും തടയാതെ ഇരിക്കില്ല എന്ന പ്രതീക്ഷയിലും.
ഏതായാലും നാട്ടിലെ ശീലം ഇവിടെ ഗള്‍ഫിലും ആവര്‍ത്തിച്ചു. അളിയന് വന്നു കൊളുമായിട്ടു തന്നെ. അളിയാ നിങ്ങളാണ്അളിയാ അളിയന്. ഫോട്ടോയില്‍ പകര്ത്താനായിട്ടു ഇത്രയേ ബാക്കി വെച്ചുള്ളൂ..... (നല്ല കോഴിക്കോടന്‍ ഹലുവ, ചെറി ഫ്രൂട്ട് പിന്നെ രണ്ട് കെട്ട് പപ്പടം). വന്നു കയറിയ താമസം എല്ലാവരും കൂടി മറ്റു സാധനങ്ങള്‍ എല്ലാം കാലിയാക്കി. അടുത്ത പ്രാവശ്യം എന്തായാലും ഫോട്ടോ സെഷന് കഴിഞ്ഞേ തീറ്റ പരിപാടി തുടങ്ങൂ.