Monday, March 16, 2009

BIG-B റിയാദില്‍

21.03.2009
റിയാദിനടുത്ത് അല്‍ഖര്‍ജില്‍ ഉള്ള ഇക്ക ഇന്നലെ ഞങ്ങളെ സന്ദര്‍ശിച്ചു. കമ്പനി വക ബസ്സില്‍ വന്നത് കാരണം വളരെ കുറച്ചു സമയം മാത്രമെ ഇക്കാക്ക്‌ ഞങ്ങളോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചുള്ളൂ. അടുത്തയാഴ്ച വീണ്ടും വരാമെന്ന പ്രതീക്ഷയോടെ ഇക്ക ഖര്‍ജിലേക്ക് മടങ്ങി.






ക്ഷമിക്കണം നിങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആ ബിഗ്-ബിയല്ല ഇത്, ഇതെന്‍റെ വലിയ ബ്രദര്‍ ബഷീര്‍ക്ക (അപ്പൊ എനിക്ക് ധൈര്യമായി വിളിക്കാമല്ലോ ബിഗ്-ബി എന്ന്) ഞങ്ങള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം ഇക്ക ഒരു ബിഗ്-ബി തന്നെയാണ്.
മൂപ്പര് ഇന്നു കാലത്ത് 10:30നു ജിദ്ദയില്‍ നിന്നും റിയാദില്‍ എത്തി, അവരുടെ മുതലാളിക്ക് പുതുതായി കിട്ടിയ കൊണ്ട്രാക്ടിന്റെ പണി റിയാദില്‍ നിന്നും അല്‍പം മാറി അല്‍-ഖര്‍ജ് എന്ന സ്ഥലത്താണ്. ഇനി രണ്ടു മാസക്കാലം റിയാദില്‍ ബിഗ്-ബിയുടെ വിളയാട്ടമായിരിക്കും ... sorry, no public functions.

Reactions:

4 comments:

വള്ളിക്കുന്ന് Vallikkunnu said...

വെറുതയല്ല റിയാദില്‍ പൊടിക്കാറ്റ് അടിച്ചത്..

ചിതല്‍ said...

വെറുതയല്ല റിയാദില്‍ പൊടിക്കാറ്റ് അടിച്ചത്..

ഹ.ഹ.ഹ...

സത്യം...

Afsar Ali Vallikkunnu said...

പൊടിക്കാറ്റോ, എന്തെരെല്ലായിട്ടു വന്നു പോട്ട്.
പക്ഷെ തള്ളെ ഒന്ന് പറയാലോ, എവന്‍ പുലിയാണ് കേട്ടാ...

സെക്കീര്‍ ഹുസൈന്‍ വള്ളിക്കുന്ന് said...

peadikkanam

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More