Saturday, February 14, 2009

മുഖ്യനും സെക്രട്ടറിയും

VS vs PV:
ഞാന്‍ ഒരു പാര്‍ട്ടിയുടേയും അനുഭാവിയായിട്ടല്ല, എന്നാലും ഈ ഫോട്ടോ കണ്ടപ്പോള്‍...... something is wrong somewhere? സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി സ്റ്റെജിലേക്ക് കടന്നു വരുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു, പക്ഷെ PVക്ക് എന്ത് കൊണ്ടോ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. അവിഭാഗീയതയിലെ വിഭാഗീയതയാണോ?

Reactions:

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More