Tuesday, February 17, 2009

ലൗവ്‌ബേര്‍ഡ്സ്

പക്ഷികളുടെയും മീനുകളുടെയും ഒരു സ്നേഹപ്പ്രകടനം. ഈ കഴിഞ്ഞ Valentine’s Day യിലെ ഒരപൂര്‍വ കാഴ്ച.
ഫോട്ടോ കടപ്പാട്: ഗള്‍ഫ് ന്യൂസ്



Saturday, February 14, 2009

മുഖ്യനും സെക്രട്ടറിയും

VS vs PV:
ഞാന്‍ ഒരു പാര്‍ട്ടിയുടേയും അനുഭാവിയായിട്ടല്ല, എന്നാലും ഈ ഫോട്ടോ കണ്ടപ്പോള്‍...... something is wrong somewhere? സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി സ്റ്റെജിലേക്ക് കടന്നു വരുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു, പക്ഷെ PVക്ക് എന്ത് കൊണ്ടോ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. അവിഭാഗീയതയിലെ വിഭാഗീയതയാണോ?

Twitter Delicious Facebook Digg Stumbleupon Favorites More