Monday, January 5, 2009

എന്‍റെ വീട് (Kalpalathingal House)

ഇത് കല്പാലത്തിങ്ങള്‍ ഹൗസിന്റെ പുതിയ രൂപം. വീടിന്‍റെ പുറത്തു കളിക്കുന്നത് പുതിയ തലമുറയിലെ ഒരംഗം. ഒരുപാടു തലമുറകള്‍ക്ക് ജന്മം നല്കിയ ഈ തറവാട് വീടിന്‍റെ പഴയ രൂപം ഇല്ലാതായി, പക്ഷെ ഇന്നും ആ പഴയ ഓര്‍മകള്‍ തലമുറ വ്യത്യാസമില്ലാതെ പുത്തനായി നില്‍ക്കുന്നു.

Reactions:

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More