Wednesday, January 28, 2009

വള്ളിക്കുന്നും പരിസരവും

വരൂ... വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷനും അങ്ങാടിയും പരിസരവും ഒന്നു ചുറ്റിക്കാണാം

റയില്‍വേ സ്റ്റേഷന്റെ ടിക്കറ്റ് കൌണ്ടറും വെയിറ്റിംഗ് റൂമും ഉള്‍പെടുന്ന കന്നിമൂല

ബസ്സ് സ്റ്റാണ്ടിനോട് ചേര്‍ന്നുള്ള സരോജിനി ബില്‍ഡിംഗ്‌

നിത്യ വസന്തമായി റയില്‍വേ സ്റ്റേഷന്റെ പിന്‍ഭാഗത്തുള്ള കടകള്‍

ഗുലാബിയുടെ ചായക്കട, മുകളില്‍ ഫുഡ് പ്രൊസസ്സിന്ഗ് സെന്‍റെര്‍

കുഞ്ഞിരാരുവേട്ടന്‍റെ മകന്‍റെ ഓള്‍-ഇന്‍-വന്‍ ഷോപ്പ്

വള്ളിക്കുന്ന് ഷൈനിംഗ്

ഷീജ Textiles അന്നും ഇന്നും എന്നും മാറ്റമില്ലാതെ

Reactions:

3 comments:

Afsar Ali Vallikkunnu said...
This comment has been removed by the author.
ചിതല്‍ said...

കുറേ കാലാമായി കമന്റാന്‍ ശ്രമിക്കുന്നു...
ചില സാങ്കേതിക പ്രോബ്ബം. ഇപ്പോള്‍ ശരിയായി..
അഫ്സര്‍ക്ക അടിപൊളി...
റെയില്‍ വേ സ്റ്റേഷന്‍ ഒറ്റ ലൈനില്‍(കടലുണ്ടി കല്ലായി വരെഡബിള്‍ ലൈന്‍ പണിയായിരുന്നു )പോയിരുന്ന സമയത്ത് ഒരു അബദ്ധം പറ്റിയിട്ടുണ്ട്..
8.25 വണ്ടിക്ക് വേണ്ടി വന്നതാ കാലിക്കറ്റിക്ക് പോവാന്‍. ക്ലാസിന് പോവാന്‍ അന്ന് സീസണ്‍ ടിക്കറ്റായിരുന്നു..
ഞാനും ഫ്രണ്ടും 8.45നാണ് എത്തിയത്..എന്നും വണ്ടി ലൈറ്റാവാറുണ്ട്..
വന്നപ്പോള്‍ വണ്ടി സ്റ്റേഷനില്‍, ഓടി കയറി..
എഞ്ചിന് മുന്നിലോ ബാക്കിലോ എന്ന് നോക്കിയില്ല..
വണ്ടി ഷെര്‍ണുര്‍ക്കായിരുന്നു..
നേരേ തിരൂര്‍ ഇറങ്ങി.. സിനിമ കണ്ടു മടങ്ങി

Lola Hridayan said...

ഡിയര്‍ ചിതല്‍‍,
കോഴിക്കോട്ടായാലും തിരൂരിലായാലും ഉദ്ദേശിച്ച കാര്യം സാധിച്ചല്ലോ ...
പിന്നെ വഴി തെറ്റുന്നതിന് വേറെയും കാരണങ്ങള്‍ ഉണ്ട് ഈ പുഷ്-പുള്‍ വണ്ടികള്‍ വന്നതിനു ശേഷം തലയും വാലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്, വഴി തെറ്റിയില്ലെന്കിലെ അത്ഭുതമുള്ളൂ
പിന്നെ, നിന്‍റെചിതല്‍പുറ്റ്‌ വളരെ നനായിട്ടുണ്ട് Well done, keep it up. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് പോസ്റ്റ്‌ ചെയ്യണം.
Afsar

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More