Monday, January 19, 2009

പടച്ചോന്‍റെ സ്വന്തം നാട്ടിലെ കാഴ്ചകള്‍

ഒറ്റപ്പാലത്ത് നിന്നും ഒരു സൂര്യാസ്തമയത്തിന്റെ ദൃശ്യം.
നാലുകെട്ടിനകത്തെ ഒരു തടാകം
റോഡിനു ഇരു വശവുമായി തെങ്ങിന്‍ തൈകളുടെ സുരക്ഷാ വലയം.
പച്ച വിരിച്ചു നില്ക്കുന്ന നെല്‍പാടങ്ങള്‍ എവിടെയും കാണാം.
പച്ച വിരിച്ചു നില്ക്കുന്ന നെല്‍പാടങ്ങള്‍ കണ്ണിനു കുളിര്‍മ തരുന്ന കാഴ്ച തന്നെയാണ്. തൃശൂരിനും ഏറനാകുലത്തിനുമിടയിലെ ഒരു കാഴ്ച.

Reactions:

2 comments:

മൂര്‍ത്തി said...

ക്ലിക്കിയാല്‍ വലുതാകുന്ന തരത്തില്‍ ചിത്രങ്ങള്‍ ഇടാമായിരുന്നു. ബ്ലോഗറില്‍ ചിത്രങ്ങള്‍ വലിച്ചിട്ടാല്‍ ആ പ്രോപ്പര്‍ട്ടി പോകും.

Afsar Ali Vallikkunnu said...

dear moorthy,
thanks for ur advice. but some pcs in my blog are small in size that won't enlarge when you click.

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More