Monday, January 26, 2009

പ്രോടീന്‍ റിച്ച് ഫുഡ്

ഇതു കുബ്ബൂസും തൈരും, സൗദിയിലെ പ്രവാസി മലയാളികളുടെ പ്രധാനാഹാരം. വളരെ തുച്ഛമായ വിലക്ക് (സൗദിയില്‍ ഇതിന് രണ്ടു റിയാലെ ഉള്ളൂ) ഒരധ്വാനവും കൂടാതെ വയറു നിറച്ചു കഴിക്കാവുന്ന പ്രോടീന്‍ റിച്ച് ഫുഡ്. ഇതിലും പിശുക്ക് കാണിച്ചു സ്വന്തം ആരോഗ്യത്തെ മറന്നു ജീവിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ 'കണ്ടാലും കേട്ടാലും അറിയാത്തവന്‍ കൊണ്ടാലറിയും' …. just remember that.



Reactions:

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More