Tuesday, January 13, 2009

എന്‍റെ ഗ്രാമം

താര രാജാക്കന്മാര്‍ക്കിടയിലെ യഥാര്‍ത്ഥ താരം, അതെ വള്ളിക്കുന്നുകാരന്‍ ജലീലാണ് താരം.


വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷന്‍, ഇന്ത്യന്‍ റയില്‍വേ (നമ്മുടെ സ്വന്തം റയില്‍വേ) ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത പേര്, കാരണം പത്തിരുപത്തഞ്ചു വര്‍ഷം മുമ്പ്‌ ഒരു മാസത്തോളം നീണ്ടു നിന്ന സമരത്തില്‍ ഇവിടുത്തെ നാട്ടുകാര്‍ക്ക് മുമ്പില്‍ അന്നത്തെ റയില്‍വേ മിനിസ്ടരും വകുപ്പും മുട്ട് മടക്കിയതാണ്.






റയില്‍വേ സ്റ്റേഷന്‍ ഒരു ലോങ്ങ് സൈറ്റില്‍, പശ്ചാത്തലത്തില്‍ കുന്ചിരാരുവിന്റെയും ഗുലാബിയുടെയും ചായക്കടകള്‍.



കൊങ്ങന്‍ ബസാര്‍ Junction.
Junctioനില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ വീഴാറായി നില്‍ക്കുന്നു.
Junctioനടുത്തുള്ള സ്രാമ്പ്യ (നിസ്കാരപ്പള്ളി).



മാപ്പിള സ്കൂള്‍, വള്ളിക്കുന്നിലെ ഉന്നതന്മാരില്‍ അധികവും അക്ഷരാഭ്യാസം തുടങ്ങിയത് ഇവിടെ നിന്നാണ്.


ദേവീവിലാസം UP സ്കൂള്‍, ഞാന്‍ പഠിച്ച സ്കൂള്‍. ഉണ്നീരി മാഷായിരുന്നു ഞങ്ങളുടെ ഹെഡ്മാഷ്, അദ്ദേഹമിന്നു ജീവിച്ചിരിപ്പില്ല. ഈ സ്‌കൂള്‍ മുറ്റത്താണ് ഞാനും ഇന്നു ഡോക്ടര്‍മാരായ സക്കീറും, അബ്ബാസും, ഹാരിസും എല്ലാം ഒന്നിച്ചു കളിച്ചു പഠിച്ചു വളര്‍ന്നത്‌.

Reactions:

1 comments:

Baiju N said...

Oru Natarajan Mashe Ormayundo?
(From Trivandrum)


by

N.Baiju
baijutvpm@gmail.com

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More